Run FAST - Stroke Awareness Marathon
Marathon
Wed, Oct 29, 2025
9:00 AM
Malappuram
Malappuram
About The Event
Join the "Run FAST" Stroke Awareness Marathon in Edappal, Malappuram | Oct 29, 2025 | Ayurgreen Hospital സ്‌ട്രോക്ക് ബോധവൽക്കരണ റൺ 2025 🏃♀ ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് (World Stroke Day), പക്ഷാഘാതത്തെയും (Stroke) അതിന്റെ ലക്ഷണങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ആയുർഗ്രീൻ ഹോസ്പിറ്റൽസ് സംഘടിപ്പിക്കുന്ന റൺ 'FAST'-ലേക്ക് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: 👇 https://forms.gle/jDNAL1raymxQuG7XA "ഒന്നായി പക്ഷാഘാതത്തിനെതിരെ" (Together Against Stroke) നമുക്ക് അണിചേരാം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാം, കാരണം ഓരോ നിമിഷവും അമൂല്യമാണ്! ⏱ 🏆 ആകർഷകമായ റിവാർഡുകൾ: 🥇 ഒന്നാം സ്ഥാനം - ₹5000 🥈 രണ്ടാം സ്ഥാനം - ₹3000 🥉 മൂന്നാം സ്ഥാനം - ₹2000 📜 പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്. 📍 ദൂരം: 4.3 കി.മീ 🗓 തീയതി: ഒക്ടോബർ 29, 2025 (ബുധൻ) ⏰ സമയം: രാവിലെ 9:00 മണി 💵 രജിസ്ട്രേഷൻ ഫീസ്: ₹149 🏁 ആരംഭ സ്ഥലം: ഗെറ്റ്‌വെൽ ഹോസ്പിറ്റൽ, നടുവട്ടം, ഇടപ്പാൾ, മലപ്പുറം. 📞 കൂടുതൽ വിവരങ്ങൾക്ക്: +91 97459 39494 ബോധവൽക്കരണത്തിനും, പ്രതിരോധത്തിനും, ആരോഗ്യകരമായ ഒരു ഭാവിക്കുമായി നമുക്കൊരുമിച്ച് ചുവടുവെക്കാം.
View on InstagramRelated Events
Loading related events...